¡Sorpréndeme!

ഞെട്ടിപ്പിക്കുന്ന ചിത്രങ്ങള്‍ പങ്കുവെച്ചു അക്ഷയ് കുമാര്‍ | filmibeat Malayalam

2019-03-06 291 Dailymotion

Akshay Kumar Shares A Secret About Digital Debut The End.
ആമസോണ്‍ പ്രൈം വീഡിയോ ഒറിജിനലും അബുദന്തിയ എന്റര്‍ടെയ്ന്‍മെന്റും ചേര്‍ന്നൊരുക്കുന്ന വെബ് സീരിസിലാണ് അക്ഷയ് കുമാര്‍ എത്തുന്നത്. ദി എന്‍ഡ് എന്നാണ് സൂപ്പര്‍താരത്തിന്റെ ആദ്യ വെബ് സീരിസ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ആക്ഷന്‍ രംഗങ്ങള്‍ക്ക് വലിയ പ്രാധാന്യം നല്‍കിയാണ് ഇതൊരുക്കുന്നത്. ആക്ഷന്‍ ത്രില്ലറായി അക്ഷയ്കുമാറിന്റെ വെബ് സീരിസ് എത്തും.